05:08am 07 September 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭ അംഗനവാടി കലോത്സവം
01/10/2025  09:17 AM IST
nila
ചെങ്ങന്നൂര്‍ നഗരസഭ അംഗനവാടി കലോത്സവം

ചെങ്ങന്നൂര്‍: നഗരസഭ അംഗനവാടി കലോത്സവം ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിജോ ജോണ്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റ്റി. കുമാരി, അശോക് പടിപ്പുരക്കല്‍, കൗണ്‍സിലര്‍മാരായ സൂസമ്മ ഏബ്രഹാം, ലതിക രഘു,മനീഷ് കീഴാമഠത്തില്‍, പി.ഡി.മോഹനന്‍, എം. മനു കൃഷ്ണന്‍, ബി. ശരത്ചന്ദ്രന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍.മഹറുന്നീസ ബീഗം, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, വി.ആര്‍. ആനന്ദവല്ലി എന്നിവര്‍പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.